Surprise Me!

India Vs Sri Lanka Third T20 Match Preview | Oneindia Malayalam

2020-01-09 435 Dailymotion

India Vs Sri Lanka Third T20 Match Preview<br />ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക.<br />#INDvsSL #ViratKohli

Buy Now on CodeCanyon